അവിനാശി ദുരന്തത്തില്‍ മരവിച്ച് കേരളം; അപകടകാരണം നിയമസഭയില്‍ വിശദീകരിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി


ഡ്രൈവര്‍ ഉറങ്ങിപോയതാണ് തിരുപ്പൂരിലെ അപകടത്തിന് കാരണമെന്ന് നിയമസഭയില്‍ വിശദീകരിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. ഉറങ്ങിയതുമൂലം ലോറി തെന്നി ഡിവൈഡറില്‍ ഇടിക്കുകയും തുടര്‍ന്ന് ടയര്‍ പൊട്ടി കെഎസ്ആര്‍ടിസിയില്‍ ഇടിക്കുകയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ട എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും തമിഴ്‌നാട് വ്യക്തമാക്കിയിട്ടുണ്ട്.
 

Video Top Stories