ടോള്‍ പിരിവ്; ഉദ്യോഗസ്ഥനെ യാത്രക്കാര്‍ കാബിനില്‍ കയറി മര്‍ദ്ദിച്ചു, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ടോള്‍ ചാര്‍ജിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ രണ്ട് പേര്‍ ടോള്‍ പ്ലാസ ജീവനക്കാരനെ കാബിനില്‍ കയറി മര്‍ദ്ദിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. 

Video Top Stories