ചെന്നൈ മറീന ബീച്ചില്‍ കടല്‍വെള്ളം പതയുന്നു; കാരണമിതാണ്

മറീന ബീച്ചില്‍ കടല്‍വെള്ളം തീരത്ത് എത്തുമ്പോള്‍ നുരയായി പതഞ്ഞുപൊങ്ങുന്നു. കഴിഞ്ഞ ദിവസങ്ങളിലെ മഴയില്‍ ഒഴുകിവന്ന മാലിന്യങ്ങളാണ് ഈ പ്രതിഭാസത്തിന് പിന്നില്‍. ഇതുമൂലം ത്വക്ക് രോഗങ്ങളുണ്ടാകുമെന്നും ബീച്ച് സന്ദര്‍ശനം ഒഴിവാക്കണമെന്നും അധികൃതര്‍ അറിയിച്ചു.
 

Video Top Stories