മോദിയുടെ പ്രസംഗം ചരിത്രത്തിലിടം നേടും: വിലയിരുത്തലുമായി നയതന്ത്ര വിദഗ്ധന്‍

സൈനികര്‍ക്ക് ധൈര്യം നല്‍കുന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളെന്ന് നയതന്ത്ര വിദഗ്ധന്‍ ടിപി ശ്രീനിവാസന്‍. ഇന്ത്യ ഒരുകാലത്തും മറ്റുള്ളവരുടെ മണ്ണിന് വേണ്ടി യുദ്ധം ചെയ്തിട്ടില്ല. എന്നാല്‍ നമ്മുടെ മണ്ണ് സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ പറയുന്നുവെന്ന് ടിപി ശ്രീനിവാസന്‍ വിശദീകരിക്കുന്നു...

Video Top Stories