വഴിയരികില്‍ കുടിയേറ്റ തൊഴിലാളിയുടെ മൃതദേഹം, അരികില്‍ പെണ്‍കുഞ്ഞുങ്ങള്‍; ഹൃദയഭേദകമായ സംഭവം മധ്യപ്രദേശില്‍
യാത്രക്കിടയില്‍ മരിച്ച കുടിയേറ്റ തൊഴിലാളിയുടെ മൃതദേഹം ട്രക്ക് ഡ്രൈവര്‍ വഴിയില്‍ ഉപേക്ഷിച്ചു. മധ്യപ്രദേശിലെ ശിവപുരിയിലാണ് സംഭവം. മരിച്ചയാളുടെ പെണ്‍മക്കളെയും വഴിയില്‍ ഇറക്കിവിട്ടു.