Asianet News MalayalamAsianet News Malayalam

പാകിസ്ഥാനുമായി ഇപ്പോള്‍ ചര്‍ച്ചയ്ക്കുള്ള സാഹചര്യമില്ലെന്ന് ട്രംപിനോട് മോദി

ഇന്ത്യയെ ഒന്നിച്ചുകൊണ്ടുവരാന്‍ മോദിക്ക് കഴിഞ്ഞെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഭീകരവാദത്തിനെതിരെ നടപടി വേണമെന്ന് നരേന്ദ്ര മോദി പറഞ്ഞു. 

First Published Sep 25, 2019, 9:28 AM IST | Last Updated Sep 25, 2019, 9:28 AM IST

ഇന്ത്യയെ ഒന്നിച്ചുകൊണ്ടുവരാന്‍ മോദിക്ക് കഴിഞ്ഞെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഭീകരവാദത്തിനെതിരെ നടപടി വേണമെന്ന് നരേന്ദ്ര മോദി പറഞ്ഞു.