തൂത്തുക്കുടിയില്‍ അച്ഛനും മകനും കസ്റ്റഡിയിൽ കൊല്ലപ്പെട്ട സംഭവം: കേസ് സിബിഐക്ക് കൈമാറുമെന്ന് മുഖ്യമന്ത്രി
തമിഴ്‌നാട്ടിലെ തൂത്തുക്കുടി കസ്റ്റഡി മരണം സിബിഐക്ക് കൈമാറുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. മദ്രാസ് ഹൈക്കോടതിയുടെ അനുമതി തേടുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച് കട തുറന്നതിന്റെ പേരില്‍ ജയരാജനെയും ബെനിക്‌സിനെയും പൊലീസ് ലോക്കപ്പിലിട്ട് മര്‍ദ്ദിക്കുകയായിരുന്നു. സ്വകാര്യഭാഗങ്ങളില്‍ കമ്പി കയറ്റി. ആരോഗ്യനില വഷളായതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.