പുതുതായി സ്ഥിരീകരിച്ചവര്‍ പള്ളിയില്‍ പോയിരുന്നതായി വിവരം, ധാരാവിയിലെ രോഗബാധിതര്‍ ഏഴായി

 മുംബൈയില്‍ കൂട്ടത്തോടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച ആശുപത്രിയിലെ കൂടുതല്‍ ജീവനക്കാരുടെ ഫലം ഇന്നുവരും. അതിനിടെ, ധാരാവിയില്‍ രണ്ടുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
 

Video Top Stories