Asianet News MalayalamAsianet News Malayalam

മോഷണക്കുറ്റം ആരോപിച്ചതിലെ വൈരാഗ്യം: യുവാവ് സന്യാസിമാരെ വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി

മോഷണക്കുറ്റം ആരോപിച്ച യുവാവാണ് സന്യാസിമാരെ ക്ഷേത്രത്തില്‍ കയറി വെട്ടിക്കൊന്നത്. ഓടിയൊളിക്കാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.