Asianet News MalayalamAsianet News Malayalam

തെക്കന്‍ കശ്മീരില്‍ സൈനികര്‍ക്ക് നേരെ ഭീകരാക്രമണം; രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു

കശ്മീരിലെ പാംപോരയിലാണ് മൂന്ന് ഭീകരന്മാര്‍ ആക്രമണം നടത്തിയത്. ആക്രമണം നടത്തിയ ശേഷം രക്ഷപെട്ട ഭീകരന്മാര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.