സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷണവുമായി സഹകരിക്കുമെന്ന് യുഎഇ;കോൺസുലേറ്റിലെ ആർക്കും പങ്കില്ലെന്ന് വിലയിരുത്തൽ

സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസുമായി സഹകരിക്കുമെന്ന് യുഎഇ സ്ഥാനപതി. കോണ്‍സുലേറ്റിലെ ആര്‍ക്കും പങ്കില്ലെന്നാണ് ആദ്യ പരിശോധനയില്‍ വ്യക്തമായത്. നയതന്ത്ര ചാനലിനെ കുറിച്ച് അറിയുന്ന ഒരാള്‍ അത് ദുരുപയോഗം ചെയ്തുവെന്നും കോണ്‍സുലേറ്റ് അറിയിച്ചു.
 

Video Top Stories