'സ്വര്‍ണം അയച്ചത് ആരെന്ന് അന്വേഷിക്കും'; അന്വേഷണത്തിൽ ഇന്ത്യയുമായി സഹകരിക്കുമെന്ന് യുഎഇ

സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ. അന്വേഷണത്തില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി സഹകരിക്കും. കേസ് കോണ്‍സുലേറ്റ് പ്രതിഛായക്ക് മങ്ങലേല്‍പ്പിച്ചു. കുറ്റക്കാരെ വെറുതെ വിടില്ലെന്നും യുഎഇ പറഞ്ഞു.
 

Video Top Stories