നാവികസേന കപ്പലുകള്‍ക്ക് യുഎഇ അനുമതി നല്‍കിയില്ല; കപ്പലുകള്‍ പുറംകടലില്‍കപ്പലുകള്‍ ദുബായ് തുറമുഖത്ത് പ്രവേശിപ്പിക്കാനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെന്ന് യുഎഇ. ഇതിനായി കുറച്ചു സമയം കൂടി വേണമെന്നും യുഎഇ സര്‍ക്കാര്‍ ഇന്ത്യയെ അറിയിച്ചതായാണ് സൂചന.
 

Video Top Stories