മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറേ മുഖ്യമന്ത്രിയാകും, സംയുക്ത യോഗത്തില്‍ ധാരണ

മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറേ മുഖ്യമന്ത്രിയാകും. ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സംയുക്തയോഗത്തിലാണ് ധാരണ. ഉദ്ധവ് സമ്മര്‍ദ്ദത്തിന് വഴങ്ങിയതായാണ് സൂചന.
 

Video Top Stories