Asianet News MalayalamAsianet News Malayalam

മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ സർക്കാർ ഡിസംബർ ഒന്നിന് വൈകിട്ട് സത്യപ്രതിജ്ഞ ചെയ്യും. കോൺഗ്രസിന്റെയും എൻസിപിയുടെയും ഓരോ നേതാക്കൾ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്യും.  