സ്ത്രീപ്രവേശനത്തിനെതിരെ ആദ്യമായി സമരം പ്രഖ്യാപിച്ചയാളെന്ന നിലയില്‍ വിധിയില്‍ ആഹ്ലാദമുണ്ടെന്ന് ശ്രീധരന്‍ പിള്ള

ശബരിമല പ്രക്ഷോഭകാലത്തെ ബിജെപി പ്രസിഡന്റ് എന്ന നിലയില്‍, സുപ്രീംകോടതിയുടെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി മിസോറം ഗവര്‍ണ്ണര്‍ പി എസ് ശ്രീധരന്‍ പിള്ള. ഒട്ടേറെ തീക്ഷ്ണമായ അനുഭവങ്ങളിലൂടെ കടന്നുപോയ ആളെന്ന നിലയിലാണ് ഈ വിധിയെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories