ഉംപുന്‍ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു; കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഉംപുന്‍ ചുഴലിക്കാറ്റ് ശക്തിയാര്‍ജിക്കുന്നു. വരും മണിക്കൂറുകളില്‍ ഉംപുന്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറും. ചൊവ്വാഴ്ചയോടെ കാറ്റ് ഇന്ത്യന്‍തീരം തൊടുമെന്നാണ് പ്രവചനം. ഇതിനെ തുടര്‍ന്ന് ഒഡീഷ, ബംഗാള്‍ തീരങ്ങളില്‍ അതീവ ജാഗ്രതാനിര്‍ദ്ദേശം നല്‍കി.