വിദേശത്ത് രവി പൂജാരിയുടെ 'നമസ്‌തേ ഇന്ത്യ', അധോലോക കുറ്റവാളി വീണ്ടും ഇന്ത്യയില്‍

സെനഗലില്‍ പിടിയിലായ അധോലോക കുറ്റവാളി രവി പൂജാരിയെ ഇന്ത്യക്ക് കൈമാറി. ഇന്ത്യയുടെ അഭ്യര്‍ത്ഥന കണക്കിലെടുത്ത് ഇന്ത്യയിലെത്തിച്ച പൂജാരിയെ ഇന്നലെ രാത്രി തന്നെ ബംഗളൂരുവിലെത്തിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം സെനഗലില്‍ അറസ്റ്റിലായ പൂജാരി ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.
 

Video Top Stories