ജൂലൈ ഒന്ന് മുതല്‍ നടത്താനിരുന്ന സിബിഎസ്ഇ പരീക്ഷകള്‍ കേന്ദ്രം റദ്ദാക്കി
ഒന്നാം തീയ്യതി മുതല്‍ നടത്താനിരുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കുകയാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.കഴിഞ്ഞ മൂന്ന് പരീക്ഷകളുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ശരാശരി മാര്‍ക്ക്, അല്ലെങ്കില്‍ പിന്നീട് എപ്പോഴെങ്കിലും നടത്തുന്ന പരീക്ഷയുടെ മാര്‍ക്ക് എന്നിങ്ങനെ രണ്ട് വഴികളാണ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ ഉള്ളത്