മരടിലെ പ്രശ്‌നത്തില്‍ ഇടപെടില്ല; സംസ്ഥാന വിഷയമെന്ന് കേന്ദ്രം
കോടതി ആവശ്യപ്പെടാതെ വിഷയത്തില്‍ ഇടപെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് കേന്ദ്രം വ്യക്തമാക്കി. മുഖ്യമന്ത്രിയും ഗവര്‍ണറും കേന്ദ്ര പരിസ്ഥിതി മന്ത്രിയുമായി സംസാരിച്ചിരുന്നു