Asianet News MalayalamAsianet News Malayalam

കെജ്‌രിവാള്‍ പരാജയപ്പെട്ട നേതാവെന്ന് കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍

ഇത്തവണ 2014ലെക്കാള്‍ മികച്ച വിജയം ഉറപ്പാണ് കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍.
 

ഇത്തവണ 2014ലെക്കാള്‍ മികച്ച വിജയം ഉറപ്പാണ് കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍. കോണ്‍ഗ്രസ് ദില്ലിയില്‍ ചലനമുണ്ടാക്കില്ലെന്നും ചാന്ദ്‌നി ചൗക്കില്‍ ജനവിധി തേടുന്ന ഇദ്ദേഹം പറഞ്ഞു. ഇത്തവണ മോദി തരംഗമല്ല സുനാമി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.