രാജു നാരായണസ്വാമി ക്രമക്കേട് നടത്തിയെന്ന് കേന്ദ്രമന്ത്രി

രാജു നാരായണസ്വാമി ക്രമക്കേട് നടത്തിയെന്ന് കേന്ദ്രമന്ത്രി നരേന്ദ്രസിംഗ് തോമര്‍ ലോക്‌സഭയില്‍ പറഞ്ഞു. രാജു നാരായണസ്വാമി പദവിയോട് നിതികാട്ടിയില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി വ്യക്തമാക്കി

Video Top Stories