മരടിലെ ഫ്‌ളാറ്റ് പ്രശ്‌നത്തില്‍ ഇടപെടില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍
ഫ്‌ളാറ്റ് പണിയാന്‍ അനുമതി നല്‍കിയത് സംസ്ഥാന സര്‍ക്കാരാണ് ,അതുകൊണ്ട് സംസ്ഥാനം തന്നെ പ്രശ്‌നം പരിഹരിക്കണം എന്നാണ് കേന്ദ്രമന്ത്രിയുടെ നിലപാട്