'നോ കൊറോണ, കൊറോണ നോ'; ഗോ കൊറോണയ്ക്ക് പിന്നാലെ പുതിയ മുദ്രാവാക്യവുമായി രാംദാസ് അത്താവലെ, വീഡിയോ

ഗോ കൊറോണ, കൊറോണ ഗോ എന്ന മുദ്രാവാക്യം അവതരിപ്പിച്ച കേന്ദ്രമന്ത്രി രാംദാസ് അത്താവലെ ഇപ്പോള്‍ പുതിയ മുദ്രാവാക്യവുമായി രംഗത്തെത്തിയിരിക്കുകയാണ്. 'നോ കൊറോണ, കൊറോണ നോ' എന്നതാണ് പുതിയ മുദ്രാവാക്യം. മന്ത്രി ഈ മുദ്രാവാക്യം ഒരു അഭിമുഖത്തിലാണ് അവതരിപ്പിച്ചത്. മാധ്യമപ്രവര്‍ത്തകയായ ശിവാംഗി താക്കൂര്‍ ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചു.

Video Top Stories