Asianet News MalayalamAsianet News Malayalam

പരീക്ഷകള്‍ ജൂലൈയില്‍ ഓണ്‍ലൈനായി നടത്താന്‍ ശ്രമിക്കാമെന്ന് കേന്ദ്രത്തിന് നിര്‍ദേശം

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പുതിയ ബാച്ചിന്റെ പ്രവേശനം സെപ്തംബറില്‍ തുടങ്ങിയാല്‍ മതിയെന്ന് യുജിസി നിര്‍ദേശിച്ച സമിതി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി. വര്‍ഷാന്ത്യ പരീക്ഷകളും സെമസ്റ്റര്‍ പരീക്ഷകളും ആവശ്യമെങ്കില്‍ ജൂലൈയില്‍ ഓണ്‍ലൈനായി നടത്താമെന്നും നിര്‍ദേശമുണ്ട്.