Asianet News MalayalamAsianet News Malayalam

നിയന്ത്രിത മേഖലയിലൊഴികെ ഇന്നുമുതല്‍ ഇളവുകള്‍, രാത്രികാല കര്‍ഫ്യൂ ഇനിയില്ല

അഞ്ച് സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ നീട്ടാനുള്ള തീരുമാനമെടുത്തതിനിടെ രാജ്യത്ത് അണ്‍ലോക്ക് 3.0 ഇന്നുമുതല്‍. രാത്രികാല കര്‍ഫ്യൂ ഒഴിവാക്കിയതല്ലാതെ നിയന്ത്രണങ്ങളില്‍ കാര്യമായ ഇളവുകള്‍ ഇന്നുമുതലില്ല.