Asianet News MalayalamAsianet News Malayalam

ജിമ്മുകളും യോഗ കേന്ദ്രങ്ങളും അഞ്ചാം തീയതി മുതല്‍ തുറക്കാം: പുതിയ നിര്‍ദ്ദേശങ്ങള്‍ ഇവ...

നാളെ മുതല്‍ രാത്രികാല കര്‍ഫ്യു ഇല്ല.മറ്റ് നിയന്ത്രണങ്ങളൊന്നും എടുത്ത് മാറ്റാനാകില്ലെന്ന് കേന്ദ്രം. ബാറുകള്‍, തീയറ്ററുകള്‍ തുടങ്ങിയവ അടഞ്ഞ് തന്നെ കിടക്കും. എന്നാല്‍ ഇവ തുറക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ഉണ്ടായേക്കുമെന്നാണ് കേന്ദ്ര വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍. 