ഉന്നാവിലെ യുവതിയുടെ മൃതദേഹം ജന്മഗ്രാമത്തിലെത്തിച്ചു


ഉന്നാവില്‍ ബലാത്സംഗ കേസില്‍ പ്രതികള്‍ തീവെച്ച് കൊന്ന യുവതിയുടെ മൃതദേഹം ജന്മഗ്രാമത്തില്‍ എത്തിച്ചു. നാളെ സംസ്‌കാരം നടത്തുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
 

Video Top Stories