പാത്രവും വസ്ത്രവും ചാക്കില്‍ കെട്ടിയിടും, ജനവാസ മേഖലയില്‍ വിലക്ക്; ആര്‍ത്തവത്തോട് അതൃപ്തിയുള്ള കുവാലപുരം


തമിഴ്‌നാട്ടിലെ ഗ്രാമങ്ങളില്‍ കാലിത്തൊഴുത്തിന് സമീപമുള്ള ഒറ്റമുറി ഷെഡിലാണ് ആര്‍ത്തവമായാല്‍ പെണ്‍കുട്ടികളെ പാര്‍പ്പിക്കുന്നത്. ജനവാസ മേഖലയില്‍ നിന്ന് അകലെയുള്ള ഷെഡില്‍ ശുചിമുറി സൗകര്യം പോലുമില്ല.ആചാരങ്ങളുടെ ഭാഗമെന്ന് ഗ്രാമമുഖ്യന്‍ പറയുന്നത്.
 

Video Top Stories