ട്രംപിനായി മുഖച്ഛായ മാറ്റി ആഗ്ര, കുരങ്ങിനെയും പശുവിനെയും ഓടിച്ച് യുപി സര്‍ക്കാര്‍

അഹമ്മദാബാദിലെ മൊട്ടേര സ്‌റ്റേഡിയത്തിലെ നമസ്‌തേ ട്രംപ് പരിപാടിക്ക് ശേഷം അമേരിക്കന്‍ പ്രസിഡന്റ് പോയത് ആഗ്രയിലേക്കാണ്. ലോകാത്ഭുതമായ താജ്മഹല്‍ കാണണമെന്ന ട്രംപിന്റെയും ഭാര്യ മെലാനിയയുടെയും ആഗ്രഹപ്രകാരമാണ് ആഗ്ര സന്ദര്‍ശനം.
 

Video Top Stories