Asianet News MalayalamAsianet News Malayalam

ഹത്റാസ്‌ കൂട്ടബലാൽസംഗം; വീഴ്ച സമ്മതിച്ച് പൊലീസ്

 ഹത്റാസ്‌ കൂട്ടബലാൽസംഗക്കേസിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് സമ്മതിച്ച് യുപി പൊലീസ് മേധാവി. പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥർക്ക് ഈ വിഷയത്തിൽ വീഴ്ച സംഭവിച്ചുവെന്നാണ്  ഉത്തർപ്രദേശ് ഡിജിപി പറഞ്ഞത്. 