അഞ്ചുമാസം മുമ്പ് കോണ്‍ഗ്രസില്‍ ചേര്‍ന്ന നടി ഊര്‍മിള മാതോണ്‍ഡ്കര്‍ രാജിവച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താര സ്ഥാനാര്‍ത്ഥിയായിരുന്ന നടി ഊര്‍മിള മാതോണ്‍ഡ്കര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. അഞ്ചുമാസം മുമ്പ് മാത്രമാണ് ഊര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

Video Top Stories