'ദിൽബർ ദിൽബർ..' പാട്ടിന് ചുവടുകളുമായി വിദേശ വനിതകളുടെ ദീപാവലി ആഘോഷം
പ്രകാശത്തിന്റെ ആഘോഷമാണ് ദീപാവലി. പക്ഷേ ഇന്ത്യക്കാർ മാത്രമല്ല, മറ്റ് ചിലരും ഇന്ത്യയിൽ ദീപാവലി ആഘോഷിക്കുന്നുണ്ട്. ഇന്ത്യയിലെ അമേരിക്കൻ എംബസിയിൽ നടന്ന ദീപാവലി ആഘോഷത്തിനിടയിൽ ചില വിദേശ വനിതകൾ ബോളിവുഡ് ഗാനത്തിനൊപ്പം ചുവട് വയ്ക്കുന്നത് കാണൂ...