മോദി-ട്രംപ് സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങളുണ്ടാകില്ലെന്നാണ് സൂചന

രാഷ്ട്രപതി ഭവനില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് പ്രൗഢ ഗംഭീര വരവേല്‍പ്പ്. രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും അടക്കമുള്ളവരാണ് ട്രംപിനെ സ്വീകരിക്കുന്നത്. സേനകള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് ട്രംപിനെ വരവേറ്റത്.
 

Video Top Stories