'വലിയ ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ട് സവര്‍ക്കര്‍ ജയിലിലായിരുന്നു', പിന്തുണച്ച് അണ്ണാ ഹസാരെ

വി ഡി സവര്‍ക്കര്‍  ഭാരതരത്‌ന അര്‍ഹിക്കുന്നുണ്ടെന്ന് പ്രമുഖ ഗാന്ധിയന്‍ അണ്ണാ ഹസാരെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സവര്‍ക്കറെ എതിര്‍ക്കുന്നതിന് പിന്നില്‍ വെറും രാഷ്ട്രീയം മാത്രമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
 

Video Top Stories