കസാഖ്സ്ഥാനിലെ സംഘര്‍ഷം; ഗുരുതരമല്ലെന്ന് വിവരം കിട്ടിയതായി വി മുരളീധരന്‍

കസാഖ്സ്ഥാനിലെ ഇന്ത്യന്‍ അംബാസിഡര്‍ പ്രശ്‌ന പരിഹാരത്തിനായി ഇടപെടുകയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. സംഘര്‍ഷം ഗുരുതരമല്ലെന്നാണ് അംബാസിഡര്‍ വിവരം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

Video Top Stories