പൗരത്വ നിയമ വിഷയത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് വി മുരളീധരന്‍

ഒരാളുടെ പോലും പൗരത്വം റദ്ദാക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ടെന്ന് വി മുരളീധരന്‍. മുസ്ലീം ലീഗിന്റെ വാദം സുപ്രീം കോടതി അംഗീകരിച്ചില്ലെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി പറഞ്ഞു
 

Video Top Stories