രേഖകളെല്ലാം ഹെല്‍മറ്റില്‍ ഒട്ടിച്ച് ബൈക്ക് യാത്ര; പിഴ ഒഴിവാക്കാന്‍ കിടിലന്‍ ഐഡിയ

ട്രാഫിക് നിയമലംഘനത്തിന്റെ പിഴയൊഴിവാക്കാന്‍ വ്യത്യസ്ത ആശയവുമായി വഡോദരയിലെ രാംപാല്‍ ഷാ. ഡ്രൈവിംഗ് രേഖകളെല്ലാം ഹെല്‍മറ്റില്‍ ഒട്ടിച്ചാണ് ഈ ഇന്‍ഷുറന്‍സ് ഏജന്റിന്റെ യാത്ര.
 

Video Top Stories