വായു പ്രഭാവം; ശക്തമായ കാറ്റിലും മഴയിലും ഗുജറാത്തിൽ കനത്ത നാശനഷ്ടം

ഗുജറാത്ത് തീരം തൊടാതെ വായു ചുഴലിക്കാറ്റ് ഒമാൻ തീരത്തിന് നേരെ നീങ്ങുന്നു. ദിശ മാറിയെങ്കിലും വായു പ്രഭാവത്തിലുണ്ടായ ശക്തമായ കാറ്റും മഴയും 48 മണിക്കൂർ കൂടി തുടരുമെന്ന് മുന്നറിയിപ്പുണ്ട്. 

Video Top Stories