60 ലക്ഷം പേരെ 'വായു'ചുഴലിക്കാറ്റ് ബാധിച്ചേക്കാമെന്ന് ഗുജറാത്ത് സര്‍ക്കാര്‍; തീരം ജാഗ്രതയില്‍

വായു ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്തിലെ കച്ച് ജില്ലയില്‍ നിന്ന് പതിനായിരത്തോളം പേരെ മാറ്റിപാര്‍പ്പിച്ചു. ഹെലികോപ്റ്റര്‍ അടക്കമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് 12 മണിയോടുകൂടി ജില്ലാ ആസ്ഥാനങ്ങളിലേക്ക് എഴുപത് അംഗ മെഡിക്കല്‍ സംഘവും എത്തും.
 

Video Top Stories