തമിഴ്‌നാട്ടിലെ കൊടുംവരള്‍ച്ചയില്‍ കുതിച്ചുകയറി കേരളത്തിലെ പച്ചക്കറി വില

തമിഴ്‌നാട് അടക്കം തെക്കന്‍ സംസ്ഥാനങ്ങളില്‍ വരള്‍ച്ച രൂക്ഷമായതോടെ കേരളത്തിലെ പച്ചക്കറി വില കുതിക്കുകയാണ്. ഒരാഴ്ചക്കിടെ വില ഇരട്ടിയായിരിക്കുകയാണ്.
 

Video Top Stories