കേസിൽ കേന്ദ്രത്തെക്കൂടി കക്ഷി ചേർക്കണമെന്ന് സച്ചിൻ പൈലറ്റ്; അനുവദിച്ച് കോടതി

സച്ചിൻ പൈലറ്റിന്റെ ഹർജിയിൽ അസാധാരണ നടപടിയുമായി രാജസ്ഥാൻ  ഹൈക്കോടതി. കേന്ദ്ര സർക്കാരിനെക്കൂടി കക്ഷി ചേർക്കണം എന്ന സച്ചിൻ പൈലറ്റിന്റെ ആവശ്യം കോടതി അംഗീകരിച്ചു. 

Video Top Stories