Asianet News MalayalamAsianet News Malayalam

തുറന്നില്ലേലും ഞാന്‍ പോകും! റെയില്‍വേ ഗേറ്റ് ഉയര്‍ത്തിമാറ്റി കൂളായി നടന്നുപോകുന്ന ആന: കൗതുകമായി ദൃശ്യങ്ങള്‍

പാളം മുറിച്ച് കടക്കാന്‍ ഗേറ്റ് തുറക്കാന്‍ കാത്ത് നില്‍ക്കാതെ അത് പൊക്കിയുയര്‍ത്താന്‍ ശ്രമിക്കുന്ന കാട്ടാനയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ഉദ്യോഗസ്ഥന്‍ സുശാന്ത് നന്ദയാണ് വീഡിയോ പങ്കുവെച്ചത്. ഒരു ഗേറ്റ് പൊക്കിയുയര്‍ത്തിയ ആന രണ്ടാമത്തെ ഗേറ്റ് ഒടിച്ചുമാണ് ലെവല്‍ക്രോസ് കടന്നത്.