രക്ഷപെടാന്‍ ശ്രമിച്ച കൊടുംകുറ്റവാളി വികാസ് ദുബെ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടതായി യുപി പൊലീസ്


വികാസ് ദുബെ രക്ഷപെടാന്‍ ശ്രമിച്ചതായി പൊലീസ് പറയുന്നു.ദുബെയുമായി കാണ്‍പൂരിലേക്ക് പോയ വാഹനം മറിഞ്ഞു. കാണ്‍പൂരില്‍ പൊലീസുകാര്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് വികാസ് ദുബെ

Video Top Stories