പശ്ചിമബംഗാളില്‍ പ്രതിഷേധം ആളിക്കത്തുന്നു; ഒരു റെയില്‍വേ സ്റ്റേഷന്‍ കൂടി അഗ്നിക്കിരയാക്കി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പശ്ചിമ ബംഗാളില്‍ വന്‍ പ്രതിഷേധം.രണ്ടിടത്ത് തീവണ്ടി തടഞ്ഞ ശേഷം കത്തിച്ചു.പൊതുമുതല്‍ നശിപ്പിക്കുന്ന പ്രതിഷേധം പാടില്ലെന്ന മമതാ ബാനര്‍ജിയുടെ അഭ്യര്‍ത്ഥന ഉള്‍ക്കൊള്ളുന്ന പരസ്യം എല്ലാ ടിവി ചാനലുകളിലും സര്‍ക്കാര്‍ നല്‍കി തുടങ്ങി.
 

Video Top Stories