എരുമയെക്കൊണ്ട് പണിയെടുപ്പിച്ച് 'പണി' വാങ്ങി യുവാക്കള്‍, വീഡിയോ കാണാം
വാഹനങ്ങളേക്കാള്‍ വേഗതയില്‍ എരുമയെക്കൊണ്ട് വണ്ടിയോടിപ്പിച്ച് അപകടത്തില്‍പ്പെട്ട് യുവാക്കള്‍. വണ്ടിയുടെ ചക്രം ഡിവൈഡറില്‍ ഇടിച്ച് അപടകടം സംഭവിക്കുകയായിരുന്നു.