ഒറ്റയടിക്ക് 30 സമ്മര്‍സോള്‍ട്ട്, പേരറിയാത്ത പയ്യന്‍ തരംഗമാകുന്നു

കൊല്‍ക്കത്തയിലെ സ്‌കൂള്‍ കുട്ടികളുടെ കുട്ടിക്കരണം മറിച്ചില്‍ തരംഗമായതിന് പിന്നാലെ പേരോ ഊരോ അറിയാത്ത ഒരു പയ്യന്‍ ട്വിറ്റര്‍ ലോകത്തെ ഞെട്ടിക്കുകയാണ്. ഒറ്റയടിയ്ക്ക് 30 സമ്മര്‍സോള്‍ട്ട് ചെയ്താണ് പ്രകടനം.
 

Video Top Stories