Asianet News MalayalamAsianet News Malayalam

മഞ്ഞുനിറഞ്ഞ മലകള്‍ക്കിടയിലൂടെ ഇരയെ പിന്തുടര്‍ന്ന് വേട്ടയാടി കൊല്ലുന്ന ഹിമപ്പുലി; അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍

മഞ്ഞുമലകള്‍ക്കിടയിലൂടെ ഇരയെ വേട്ടയാടുന്ന ഹിമപ്പുലിയുടെ ദൃശ്യങ്ങള്‍ ചര്‍ച്ചയാകുന്നു. കഴിഞ്ഞ വര്‍ഷത്തെ ദൃശ്യങ്ങള്‍ ഐഎഫ്എസ് ഓഫീസറായ പര്‍വീണ്‍ കസ്വാന്‍ ആണ് പങ്കുവെച്ചത്. ഇന്ന് അന്താരാഷ്ട്ര ഹിമപ്പുലി ദിനമായതിനാലാണ് പങ്കുവെക്കുന്നതും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
 
First Published Oct 23, 2019, 8:44 PM IST | Last Updated Oct 23, 2019, 8:44 PM IST