വിഷവാതകം ശ്വസിച്ച് ആറുപേര്‍ മരിച്ചു, ഒരാളുടെ മരണം രക്ഷപ്പെട്ട് ഓടുമ്പോള്‍ കിണറ്റില്‍ വീണ്‌

ആന്ധ്രപ്രദേശിലെ വെങ്കിട്ടപുരം ഗ്രാമത്തിലെ എല്‍ജി സ്റ്റെറെയ്ന്‍ പ്ലാന്റിലുണ്ടായ വിഷവാതകം ചോര്‍ന്ന് മരിച്ചവരുടെ എണ്ണം ഏഴായി. പുലര്‍ച്ചെ മൂന്നുമണിയോടെ നാലുകിലോമീറ്ററോളം പരിധിയിലാണ് വാതകം ചോര്‍ന്നത്. ലോക്ക് ഡൗണില്‍ അടഞ്ഞുകിടന്ന ഫാക്ടറിയില്‍ നിന്നാണ് അപകടത്തിന് കാരണമായ വാതകം പരന്നത്.
 

Video Top Stories