വിശാഖപട്ടണം വിഷവാതക ദുരന്തം നടന്ന് 10 ദിവസം; ആരെയും അറസ്റ്റ് ചെയ്തില്ല, ഒത്തുകളിയെന്ന് ആരോപണം
വിശാഖപട്ടണം വിഷവാതക ദുരന്തം നടന്ന് 10 ദിവസം കഴിഞ്ഞിട്ടും ആരെയും അറസ്റ്റ് ചെയ്യാതെ ആന്ധ്രാ പൊലീസ്. എല്‍ജി കമ്പനിയും സര്‍ക്കാരും തമ്മില്‍ ഒത്തുകളിയെന്ന് ആരോപണ ശക്തമാകുന്നു. അതേസമയം, ദുരന്തത്തിന്റെ ഭീകരത വെളിവാക്കുന്ന സിസിടിവി ദ്യശ്യങ്ങള്‍ പുറത്തുവന്നു.